Saturday , January 18 2020
Breaking News

എസ് എഫ് ഐ അക്രമങ്ങള്‍ക്കെതിരെ എം എസ് എഫ് പാട്ട് പാടി പ്രതിഷേധിച്ചു

കാസര്‍കോട് : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ സ്വാധീന ക്യാമ്പസുകളില്‍ നടത്തിവരുന്ന ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പ്രതിശേധ പാട്ട് എന്ന പേരില്‍ പാട്ട് പാടി പ്രതിശേധിച്ചു കാസറര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ അര്‍ഫാത്ത് കവ്വല്‍ കബീര്‍, ശബീര്‍ ബേര്‍ക്ക, ഷിഹാബ് പുണ്ടൂര്‍ അംബേദ്കര്‍ കോളേജ് പെരിയയില്‍ അബു താഹിര്‍, മുബഷിര്‍, ആഷിഫ്, സൈഫാന അബ്ദുല്ല, ഫൈമ, ഗവണ്‍മെന്റ് കോളേജ് ഉദുമയില്‍ ഫൈജാസ്, സിദ്ധിഖ്, ഉനൈസ്, ഷഹാന കുണിയ, ഗവണ്‍മെന്റ് കോളേജ് മഞ്ചേശ്വരത്ത്, മുര്‍ഷിദ് പെര്‍വാഡ്, അജ്മല്‍, സൈഫുദ്ധീന്‍, മുനൈഷ, ഷറഫ് കോളേജ് പടന്നയില്‍ റാഷിദ്, ആഷിഖ് ഇസ്മയില്‍, റാസിഖ്, ടാസ്‌ക്ക് കോളേജ് ത്രിക്കരിപ്പൂരില്‍ റഫാദ്, ഷെരീഫ്, നിബ്രാസ്, ഷഹാബാസ്, സുമറാത്, രാജീവ് ഗാന്ധി കോളേജ് റാഹുല്‍ റാമന്താളി, ശഹീദ് ബീരിച്ചേരി, ഫഹിം കാഞ്ഞങ്ങാട്, ആദില്‍ പടന്നാക്കടപ്പുറം തൃക്കരിപ്പൂര്‍ സ്‌ക്കൂളില്‍ അര്‍മിയ നിലമ്പം, ശിയാസ് മട്ടമ്മല്‍, നഷാദ് ഉടുമ്പുതല, ഇളമ്പച്ചി സ്‌ക്കൂളില്‍ മിര്‍ഷാദ്, റാസിഖ്, ശാസില്‍ ,ഫ ഹിമ, ശാദിയ, മറിയം, മുഫീദ, കൈക്കോട്ടുകടവ് സ്‌ക്കൂള്‍ സലിം ,മുസമ്മില്‍, അനസ്, സഹല്‍, മെട്ടമ്മല്‍ സ്‌ക്കൂള്‍ ഹാമിദ് ,സാബിര്‍, സിനാന്‍ ,സഹല്‍, ചെര്‍ക്കള സ്‌ക്കൂളില്‍ ഫായിസ്, ഖാദര്‍ ,ഹസ്സന്‍, തമീം, അന്‍ഷാദ്, സൈഫു എന്നിവര്‍ നേതൃത്വം നല്‍കി

RANDOM NEWS

ബോവിക്കാനത്ത് ബി ജെ പി പൊതുയോഗ സമയത്ത് കടകളടച്ച് പ്രതിഷേധം : രാജ്യത്ത് വര്‍ഗീയധ്രൂവീകരണത്തിന് ശ്രമമെന്ന് എ പി അബ്ദുല്ലക്കുട്ടി

ബോവിക്കാനത്ത് ബി ജെ പി പൊതുയോഗ സമയത്ത് കടകളടച്ച് പ്രതിഷേധം : രാജ്യത്ത് വര്‍ഗീയധ്രൂവീകരണത്തിന് ശ്രമമെന്ന് എ പി ബോവിക്കാനം …