Saturday , October 31 2020
Breaking News

അയ്യപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങി രവീശതന്ത്രി തിങ്കാഴ്ച നാമ നിര്‍ദ്ദേശ പത്രിക നല്‍കും

കാസര്‍കോട്: കാസര്‍കോട് ലോകസഭ എന്‍ ഡി എ സ്ഥനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അയ്യപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് പത്രിക സമര്‍പ്പിക്കുന്നത്. പ്രവര്‍ത്തകരുടേയും വാഹനങ്ങളുടേയും അകമ്പടിയോടെ കലക്ട്രേറ്റില്‍ സ്ഥാനാര്‍ത്ഥി എത്തിച്ചേരും

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …