Tuesday , September 24 2019
Breaking News
Chennai

ചെന്നൈയില്‍ ഗതാഗതം സാധാരണ നിലയിലേക്ക്; ദുരിതാശ്വാസം പുരോഗമിക്കുന്നു

Chennai

ചെന്നൈ: നൂറ്റാണ്ടിലെ വലിയ പ്രളയത്തില്‍ മുങ്ങിപ്പോയ ചെന്നൈ വിമാനത്താവളം ഇന്നു മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങും. റെയില്‍വേ 70 പ്രത്യേക തീവണ്ടി സര്‍വീസുകളാണ് നടത്തിയത്. വെള്ളം കയറിയ നഗരത്തിലെ പലയിടത്തും റോഡുകള്‍ വൃത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വീടുകള്‍ മുഴുന്‍ മുങ്ങിപ്പോയ സ്ഥലങ്ങളിലും രണ്ടു നിലയോളം അപ്പാര്‍ട്ടുമെന്റുകള്‍ മുങ്ങിപ്പോയ മേഖലകളിലും ജീവിതം പഴയപടിയിലേക്ക് മടങ്ങിവരാന്‍ ഇനിയും ദിവസങ്ങളെടുക്കും. വീട്ടിനുള്ളില്‍ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കേടായ നിലയിലാണ്. വൈദ്യുതി പുനസ്ഥാപിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. വീട്ടു സാധനങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് എല്ലാവരും.

RANDOM NEWS

Thushar

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി, യാത്രാവിലക്ക് നീങ്ങി

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യു എ ഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി.പരാതിക്കാരനായ നാസില്‍ അബ്ദുള്ള കോടതിയില്‍ …