Tuesday , August 21 2018
Breaking News

ഹൊസ്ദുര്‍ഗ് സബ് ട്രഷറി ഓഫീസര്‍ സാജി കെ ജി അന്തരിച്ചു

Obitകാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് സബ് ട്രഷറി ഓഫീസര്‍ സാജൂ കെ.ജി. (53) അന്തരിച്ചു. ദീര്‍ഘകാലമായി ഹോസ്ദുര്‍ഗ് സബ് ട്രഷറിയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുു. സംസ്‌ക്കാരം വെളളിയാഴ്ച (10/8) രാവിലെ ഒന്‍പതിന് ചെമ്മ’ംവയല്‍ സെമിത്തേരിയില്‍. പരേതനായ ജോര്‍ജ് കെ.ജി യുടെയും റോസമ്മയുടെയും മകനാണ്. ഭാര്യ:ആനിയമ്മ പനയത്തില്‍. മക്കള്‍ നിമ്മി സാജൂ(നഴ്സ്), നിഖില്‍ സാജൂ(എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), നിധിന്‍ സാജൂ(ഡിഗ്രി വിദ്യാര്‍ത്ഥി), സഹോദരങ്ങള്‍. ഷീബ(അദ്ധ്യാപിക ജി.എല്‍.പി.എസ് പറമ്പ), സന്തോഷ് (അദ്ധ്യാപകന്‍ ജോസ് ഗിരി സ്‌ക്കൂള്‍), ജോളി(അദ്ധ്യാപകന്‍ കുമ്പളപ്പളളി സ്‌ക്കുള്‍)

RANDOM NEWS

Obit

പളളിയാന്‍ കുഞ്ഞി അന്തരിച്ചു

വിദ്യാനഗര്‍:എരുതുംകടവ് ബാരിക്കാട് പരേതനായ മുഹമ്മദ് ബാരിക്കാട് എന്നവരുടെ മകനും, ബാരിക്കാട് പലചരക്ക് വ്യാപാരിയുമായിരുന്ന പള്ളിയാന്‍ കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ …