Sunday , March 24 2019
Breaking News

ഹദ്ദാദ് നഗറിലെ പി.സി മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

Obitബേക്കല്‍: ഹദ്ദാദ് നഗറിലെ മുന്‍ സീമേന്‍ പി.സി മുഹമ്മദ് കുഞ്ഞി ഹാജി (80) അന്തരിച്ചു. അതിഞ്ഞാലിലെ പരേതരായ പി.സി അഹമ്മദ് മാസ്റ്ററുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: പി.സി ബഷീര്‍ ഹാജി (പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), താഹിറ, ഉമൈറ, സുബൈര്‍, ഹാരിസ്, സലാം. മരുമക്കള്‍: ഉസ്മാന്‍, സുഹറ ബഷീര്‍ (പളളിക്കര ഗ്രാമപഞ്ചായത്ത് അംഗം), ഹാജറ ചിത്താരി, റഷീദ ഹദ്ദാദ്, സുബൈദ ഖിള്‌രിയ, ഗഫൂര്‍ കട്ടക്കാല്‍.

RANDOM NEWS

Obit

പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി മരിച്ചു

കുമ്പള : പ്രസവത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ …