Monday , February 18 2019
Breaking News

പളളിയാന്‍ കുഞ്ഞി അന്തരിച്ചു

Obitവിദ്യാനഗര്‍:എരുതുംകടവ് ബാരിക്കാട് പരേതനായ മുഹമ്മദ് ബാരിക്കാട് എന്നവരുടെ മകനും, ബാരിക്കാട് പലചരക്ക് വ്യാപാരിയുമായിരുന്ന പള്ളിയാന്‍ കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ : മക്കള്‍, ഹനീഫ്,
ശംസുദ്ധീന്‍, ഹമീദ്, മുസ്തഫ, സുലൈമാന്‍, സുരയ്യ, ആമിന, നസീമ മരുമക്കള്‍, ഹനീസ, മിസ്രിയ, യാസ്മിന്‍, ഫൈറൂസ, ഷാഫി, ഹസൈനാര്‍, അന്‍വര്‍ ഹിമായത്ത് നഗര്‍ ജുമാ മസ്ജിദില്‍ ഉച്ചക്ക് രണ്ട് മണിക്ക് കബറടക്കം നടക്കും.

RANDOM NEWS

Deadbody

കളക്ടറേറ്റിലെ ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കാസര്‍കോട് : കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ചായിത്തോട്ടത്തെ പരേതനായ മാധവന്‍ നായര്‍-ലക്ഷ്മി …