Sunday , November 18 2018
Breaking News

സിപിഎം നേതാവ് കുഴഞ്ഞ് വീണു മരിച്ചു

bOBITകാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ പരേതരായ സുകുമാരന്‍, മാധവി ദമ്പതികളുടെ മകനായ എ എസ് ഗോപി (55) കുഴഞ്ഞ് വീണ് മരിച്ചു. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. കാസര്‍കോട് സ്വകാര്യ അശുപത്രിയില്‍ വെച്ചായിരുന്നു മരണം. അജാനൂര്‍ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു ഗോപി.

സിപിഎം കൊളവയല്‍ ലോക്കല്‍ കമ്മിറ്റി അംഗമായും അജാനൂര്‍ കടപ്പുറം ഫസറ്റ് ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ മത്സ്യതൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗമായും ഹൊസദുര്‍ഗ് പള്ളിക്കര മത്സ്യതൊഴലാളി വികസന ക്ഷേമ സഹകരണ സഘം വൈ.പ്രസിഡണ്ടായും പ്രവ്യത്തിച്ചു വരുന്നു പരേതനായ. ഭാര്യ സജിത ഒഴിഞ്ഞവളപ്പ്. മക്കള്‍ അഭിനവ്, ശ്രീനവ്. സഹോദരങ്ങള്‍: അരവന്ദന്‍, പുഷ്‌കരന്‍ പരേതരായ ശ്രീമതി, പവിത്രന്‍, വത്സല.

RANDOM NEWS

Death

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച പെയിന്റിംഗ് തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്: കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ് …