Sunday , June 16 2019
Breaking News

മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

Deathമഞ്ചേശ്വരം: മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട. കര്‍ണാടക ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു. മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിന് സമീപത്തെ സുരേഷ് ചന്ദ്ര(65)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെ കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോര്‍ നന്നാക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സുരേഷ് ചന്ദ്രനെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചുവെങ്കി ലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: സുനിത. മക്കള്‍: സുനില്‍കുമാര്‍, സുരക്ഷ.

RANDOM NEWS

Hanging

യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍ ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് …