Sunday , December 16 2018
Breaking News

പി.എം.ഇസ്മയില്‍ ഹാജി പാണലം അന്തരിച്ചു

Deathകാസര്‍കോട്: കുറ്റിക്കോലിലെ പഴയകാല റേഷന്‍ വ്യാപാരി ചെങ്കള പാണലത്തെ പി.എം.ഇസ്മയില്‍ ഹാജി (85) അന്തരിച്ചു പഴയ കാല മുസ് ലിം ലീഗ് നേതാവും പാണലം ജലാലിയ മസ്ജിദിന്റെ ദീര്‍ഘകാലം ജന.സെക്രട്ടറിയുമായിരുന്നു.

ഭാര്യ നഫീസ 22 ദിവസം മുമ്പാണ് മരണപ്പെട്ടത്.പരേതരായ പട്ടയില്‍ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്.
മക്കള്‍: പി.ഐ മുഹമ്മദ് കുഞ്ഞി, പി.ഐ. അഹമ്മദ് (ഇരുവരും റേഷന്‍ ഡീലര്‍മാര്‍) പി.ഐ.എ. ലത്തീഫ് (എസ്.ടി.യു ജില്ലാ ജോ സെക്ര,അധ്യാപകന്‍, ടി. ഐ എച്ച് എസ് എസ് നായന്മാര്‍മൂല)
പി.ഐ ഹസീന.
മരുമക്കള്‍: അസ്മല്‍ ഫോര്‍ട്ട് റോഡ്, ആസിയാബി, ഹസീന, സറീന
സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി സുള്ള്യ, മൊയ്തു ആദൂര്‍, ഉമ്മര്‍ ഹാജി സുള്ള്യ, മറിയുമ്മ,ഖദീജ,ദൈനബി, ആസിയാബി, കുഞ്ഞാമിന, നബീസ പരേതരായ അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ എന്ന ഉമ്പു, ആയിഷാബി

RANDOM NEWS

Marannam

മണ്ണെണ്ണ കുടിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മധൂര്‍ : കടബാധ്യതയെ തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ കൊല്ലങ്കാനത്തെ സോമനായ്ക് – ദേവകി …