Sunday , November 18 2018
Breaking News
Marannam

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു

കാസര്‍കോട് : ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു. ഉളിയത്തടുക്ക ഓര്‍ക്കത്തൊട്ടിയില്‍ നുള്ളിപാടി ഹമീദിന്റെ ഭാര്യ സീനത്ത് (40) ആണ് മരിച്ചത്. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബങ്കരക്കുന്നിലെ പരേതനായ ബി കെ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : സുഹറ, ഹമീദ്, സമീറ.

RANDOM NEWS

Death

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച പെയിന്റിംഗ് തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്: കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ് …