Tuesday , April 23 2019
Breaking News

കിഴക്കന്‍ കൊവ്വലിലെ തെക്കില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

Obiytനീലേശ്വരം:കിഴക്കന്‍ കൊവ്വലിലെ തെക്കില്‍ ഗംഗാധരന്‍ നായര്‍(63)അന്തരിച്ചു. ദീര്‍ഘ കാലം ഖത്തറിലായിരുന്നു. പരേതനായ മാവില കൃഷ്ണന്‍ നായരുടെയും തെക്കില്‍ നാരായണി അമ്മയുടെയും മകനാണ്. ഭാര്യ:അംബിക എറുവാട്ട്. മക്കള്‍: ഗ്രീഷ്മ(ഹോസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)രേഷ്മ(ദുബായ്)മരുമക്കള്‍:പി.വിനോദ്കുമാര്‍(ജില്ലാ ട്രഷറര്‍,കെ.സി.ഇ.എഫ്,അക്കൗണ്ടന്റ് ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക്)ശ്രീജിത്ത് പൊയിനാച്ചി(ദുബായ്)സഹോദരങ്ങള്‍:ടി.ശേഖരന്‍ നായര്‍(ബാര)ടി.മാധവന്‍ നായര്‍ പെരിയ(ഖത്തര്‍)ടി.പ്രഭാകരന്‍ നായര്‍ മൈലാട്ടി(അധ്യാപകന്‍, ബാര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)ടി.  നാരായണന്‍ ചട്ടഞ്ചാല്‍,ടി.രാധാകൃഷ്ണന്‍ ചട്ടഞ്ചാല്‍(ഇരവരും ഖത്തര്‍) ടി.രാഘവന്‍ ചട്ടഞ്ചാല്‍(തെക്കില്‍ വില്ലേജ് ഓഫീസ്) ടി.ജയരാജന്‍ ചട്ടഞ്ചാല്‍(അധ്യാപകന്‍,ടി.ഐ.എച്ച്.എസ്.സ്‌കൂള്‍ നായ•ാര്‍മൂല)ടി.അനില്‍ ചട്ടഞ്ചാല്‍(നാവി,കൊച്ചി)ടി.കമലാക്ഷി വയലാംകുഴി.

RANDOM NEWS

accident

ഹൊസങ്കടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

ഹൊസങ്കടി: റോഡ് മുറിച്ചുകടക്കുകയായിരുന്ന കര്‍ഷകന്‍ കാറിടിച്ച് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബു ഷെട്ടി(65) ആണ് മരിച്ചത്. …