Sunday , November 17 2019
Breaking News

ആയിഷാബി അന്തരിച്ചു

ചെങ്കള:എസ്.ടി.യു.ജില്ലാ പ്രസിഡണ്ടും ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എ അഹമ്മദ് ഹാജിയുടെ മാതാവ് ആയിഷാബി(92) അന്തരിച്ചു.പരേതരായ മമ്മിഞ്ഞി ഹാജിയുടെയും സൈനബിയുടെയും മകളാണ്.പരേതനായ ഉക്കമ്പട്ടി ഖാദര്‍ ആണ് ഭര്‍ത്താവ്.മറ്റു മക്കള്‍:പരേതനായ മുഹമ്മദ്,കെ.എ അബ്ദുല്ല,അബ്ദുള്‍റഹിമാന്‍ അറബി,റുഖിയ സഹോദരങ്ങള്‍:കുഞ്ഞാമു,പരേതരായ അബ്ദുല്ല,അബ്ദുള്‍റഹ്മാന്‍. മരുമക്കള്‍:മറിയ,നബീസ,റംല,മൈമൂന,പരേതനായ അബൂബക്കര്‍

മയ്യിത്ത് രാവിലെ 10 മണിക്ക് പാണലം ജുമാ മസ്ജിദില്‍ ഖബറടക്കും.മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി,ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ധീന്‍,ജന:സെക്രട്ടറി എ.അബ്ദുള്‍റഹിമാന്‍ വസതി സന്ദര്‍ശിച്ചു.

RANDOM NEWS

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസിരിയ ദമ്പതികളുടെ മകളും നാട്ടക്കല്ലിലെ ജുനൈദിന്റെ ഭാര്യയുമായ …