Saturday , July 20 2019
Breaking News

തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

Obitകാസര്‍കോട്: മേല്‍പ്പറമ്പ് ഒറങ്കരയിലെ പരേതരായ ഒറവങ്കര അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി (78) അന്തരിച്ചു. പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (ദുബൈ), ഇസ്മയില്‍ തെരുവത്ത് (ഷാര്‍ജ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി), ഹാരിസ് (അബൂദാബി), ഹാഷിം (മസ്‌കറ്റ്), ഖൈറുന്നിസ, ആയിഷ, അനീസ. മരുമക്കള്‍: മു്ഹമ്മദ് കുഞ്ഞി കാടങ്കോട്, റിയാസ് തളങ്കര, അബ്ദുല്ല റെഡ് റോസ് പള്ളിക്കാല്‍, റസിയ, കെല്‍സ, ശര്‍മ്മി, ഫായിസ. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി ബാംഗ്ലൂര്‍, ഇസ്മായില്‍, അഹമ്മദ്.

RANDOM NEWS

Death

ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അസ്പത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. പിന്നാലെ ഭാര്യാ മാതാവും മരിച്ചു. ചോയ്യംകോട് …