Wednesday , March 20 2019
Breaking News
Marannam

ഹൃദയാഘാതം മൂലം വ്യാപാരി മരിച്ചു

കുമ്പള: വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡിലെ വ്യാപാരി കഞ്ചിക്കട്ട വിഗ്‌നേഷ്‌കൃഷ്ണ ഹൗസിലെ അനില്‍പൈ (53) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴച് പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു മരണം.

ഭാര്യ: വീണ പൈ. മക്കള്‍: ശ്രീവിദ്യ പൈ, രാജ ലക്ഷ്മി പൈ. സഹോദരങ്ങള്‍: രാമദാസ് പൈ, അച്ചുത പൈ, സുനില്‍പൈ, പൂര്‍ണ്ണിമ പൈ.

RANDOM NEWS

Marannam

പ്രസവത്തിനിടെ മാതാവും കുഞ്ഞു മരിച്ചു

ചിത്താരി : പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ചു. സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന (26)യും കുഞ്ഞുമാണ് …