Wednesday , January 16 2019
Breaking News
Marannam

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ഷിറിയ ജുമാമസ്ജിദിന് സമീപത്തെ പരേതനായ അബൂബക്കറിന്റെയും ഫരീദയുടെയും മകളായ ആയിഷത്ത് ഫസരീന (13) ആണ് മരിച്ചത്. മുട്ടം കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയായിരുന്നു. രണ്ടു മാസക്കാലമായി അസുഖം മൂലം ഫസരീന വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആയിഷത്ത് ഷഫറീന ഏക സഹോദരിയാണ്.

RANDOM NEWS

--------

ജൈവകൃഷിയില്‍ വിജയഗാഥ രചിച്ച് കിനാനൂര്‍ കരിന്തളം

കരിന്തളം : ജൈവ കൃഷിയില്‍ വിജയഗാഥ രചിച്ച് മറ്റുള്ള പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്. 20182019 വര്‍ഷത്തില്‍ …