Sunday , June 16 2019
Breaking News
Marannam

കുമ്പള: നെഞ്ചുവേദനയെ തുടര്‍ന്ന് ബേക്കറി ഉടമ മരിച്ചു

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഐഡിയല്‍ ബേക്കറി ഉടമ ബംബ്രാണ കക്കളം കുന്നില്‍ തൗഫീഖ് മന്‍സിലിലെ കെ.വൈ. മുഹമ്മദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദിനെ കുമ്പള സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ആസ്യമ്മ. മക്കള്‍: തൗഫീഖ്, നൗഫല്‍, അര്‍ഫാന്‍, ഇര്‍ഫാന്‍. മരുമകന്‍: ഹസന്‍. സഹോദരി: ആയിഷ.

RANDOM NEWS

Hanging

യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍ ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് …