Sunday , March 24 2019
Breaking News
Marannam

യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

ചെങ്കള: സാമൂഹ്യ പ്രവര്‍ത്തകനായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. ചെങ്കളയിലെ പരേതനായ എരിയാല്‍ കുഞ്ഞാമുവിന്റെയും ബീഫാത്തിമയുടെയും മകന്‍ കെ.സി.കെ. കരീം ചെങ്കള(47) ആണ് അന്തരിച്ചത്. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: മറിയംബി. മക്കള്‍: ജല്‍വയവര്‍, ലിയാഖത്ത്, ഫാത്തിമത്ത് അമാനി(മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എം.എ. മുഹമ്മദ് കുഞ്ഞി അക്കരങ്കര, റഫീഖ്, സിദ്ധിഖ്, റിയാസ്, സൗദ, അസ്മ, നഫീസ, നൂര്‍ജഹാന്‍, ഹസീന. ഖബറടക്കം നാല് മണിക്ക് ചെങ്കള ജുമാമസ്ജിദ് അങ്കണത്തില്‍.

RANDOM NEWS

Obit

പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി മരിച്ചു

കുമ്പള : പ്രസവത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ …