Sunday , September 15 2019
Breaking News

തൊടുക്കുളും തട്ടില്‍ അടുക്കാടുക്കം ജാനകി അമ്മ അന്തരിച്ചു

Obitപരവനടുക്കം: തൊടുക്കുളം തട്ടില്‍ പരേതനായ പുതുച്ചേരി കുഞ്ഞിരാമന്‍ നായാരുടെ ഭാര്യ അടുക്കാടുക്കം ജാനകിയമ്മ(70) അന്തരിച്ചു.

മക്കള്‍: ഇന്ദിര,ഗംഗാധരന്‍(ഗള്‍ഫ്),ശ്യാമള,നിര്‍മ്മല, ശശിധരന്‍(ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയ്‌റക്ടര്‍ ബോര്‍ഡ് അംഗം),ശ്രീജ, വിജിത.
മരുമക്കള്‍: മാധവന്‍ നായര്‍ മുള്ളംകോട്,ശോഭ ഗംഗാധരന്‍, ചാത്തുട്ടി പേരിയ(മുന്നാട്), രാധാകൃഷ്ണന്‍ ചേരിപ്പാടി, സൗമ്യശശിധരന്‍,ദാമോധരന്‍ എരോല്‍, ,ഗോപിനാഥന്‍ തോണിക്കടവ്,
സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍ നായര്‍ (പാക്കം), ഗോപാലന്‍ നായര്‍ കോണത്തുമൂല, ചരടന്‍ നായര്‍ കോണത്തുമൂല…

RANDOM NEWS

Deadbody

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം : വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48) മൃതദേഹമാണ് …