Saturday , July 20 2019
Breaking News

ടൈലര്‍ ഷോപ്പുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

Obitനീര്‍ച്ചാല്‍ : ടൈലര്‍ ഷോപ്പുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നീര്‍ച്ചാല്‍ ടൗണില്‍ ടൈലര്‍ഷോപ്പ് നടത്തി വരുന്ന ചന്ദ്രമോഹന (50)നെയാണ് മരിച്ചത്. മാനമുഖാരി – രത്‌നാവതി ദമ്പതികളുടെ മകനാണ്. ഭാര്യ : വിദ്യാരോഹിണി. മക്കളില്ല.
സഹോദരങ്ങള്‍ : ഹേമലത്, സുശീല, ജയന്തി.

RANDOM NEWS

Death

ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അസ്പത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. പിന്നാലെ ഭാര്യാ മാതാവും മരിച്ചു. ചോയ്യംകോട് …