Wednesday , July 17 2019
Breaking News

ഉളുവാറിലെ എല്‍.എച് ആലി ഹാജി അന്തരിച്ചു

----ഉളുവാര്‍ :ഉളുവാര്‍ കൊല്ലച്ചം വളപ്പ് എല്‍.എച് ആലി ഹാജി (84 ) അന്തരിച്ചു. ഭാര്യ മറിയുമ്മ, മക്കള്‍ :പരേതനായ ഇബ്രാഹിം ,മൊയ്തീന്‍ (ഉളുവാര്‍ സുന്നി സെന്റര്‍ ഖത്തര്‍ കമ്മിറ്റി സെക്രട്ടറി ) ,മുഹമ്മദ് കുഞ്ഞി,യൂസുഫ്,ഫാറൂഖ് എല്‍.എച് (എസ്.എസ്.എഫ് മുന്‍ യൂണിറ്റ് ഭാരവാഹി )റഹീം ,ബീഫാത്തിമ, മൈമൂന, ഹലീമ ,ആസ്യമ്മ ,മരുമക്കള്‍ :ഹസ്സന്‍ കുഞ്ഞി,മുഹമ്മദ് ,അബ്ദുല്ല കുഞ്ഞി,അബ്ദുല്‍ കാദിര്‍,സഹോദരങ്ങള്‍ :പരേതനായ യൂസുഫ്,മുഹമ്മദ് ,അന്തുഞ്ഞി ,ഹസൈനാര്‍
ഉളുവാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത് ഖബറടക്കി .
പരേതന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും ,പ്രാര്‍ത്ഥന നടത്താനും മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

RANDOM NEWS

Death

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുങ്ങി മരണം ; നാട്ടിനെ കണ്ണീരിലാഴ്ത്തി

ചെറുവത്തൂര്‍ : പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാടങ്കോട് ജി എഫ് വി എച്ച് എസ് എസിലെ പ്ലസ് …