Monday , June 17 2019
Breaking News

അസുഖത്തെത്തുടര്‍ന്ന് അധ്യാപിക മരിച്ചു

Obitകണ്ണൂര്‍ : അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു. മയ്യില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയും ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് പി സുരേഷന്റെ ഭാര്യയുമായ എം ലീന (44) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

ഏക മകന്‍ യദു സുരേഷ് മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇരിക്കൂറിലെ കുഞ്ഞിരാമന്‍-സൗദാമിനി ദമ്പതികളുടെ മകളാണ്. ലതീഷ് ഏകസഹോദരനാണ്.

RANDOM NEWS

Hanging

യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍ ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് …