Wednesday , July 17 2019
Breaking News

അസുഖത്തെത്തുടര്‍ന്ന് യുവതി മരിച്ചു

Deathചെമ്പിരിക്ക: യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ജമാഅത്തെ ഇസ്‌ലാമി കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെമ്പിരിക്ക ബി.കെ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ മകള്‍ ബി.കെ ശബ്‌ന (30)യാണ് മരിച്ചത്.വിദ്യാനഗര്‍ ബി.സി. റോഡിലെ കോണ്‍ട്രാക്ടര്‍ പി.എ നൗഷാദാണ് ഭര്‍ത്താവ്. രണ്ട് വയസുളള അര്‍സ് അബ്ദുല്ല ഏക മകനാണ്. സഹോദരങ്ങള്‍: ബി.കെ സബീര്‍, ബി.കെ സഹീര്‍, ബി.കെ സവാദ്. ചെമ്പിരിക്ക ബദര്‍ മസ്ജിദില്‍ ഖബറടക്കി.

RANDOM NEWS

maneesh

യുവാവിനെ കാണാതായതായി പരാതി

മുളിയാര്‍ ഇരിയണ്ണിയിലെ കൃഷ്ണന്‍ മണിയാണിയുടെ മകന്‍ എല്‍.കെ.മനീഷിനെ കാണ്‍മാനില്ല. 2019 ജൂണ്‍ 29 മുതലാണ് കാണാതായത്. 35 വയസ്സ് പ്രായം. …