Tuesday , June 18 2019
Breaking News

അത്താഴം കഴിക്കാന്‍ ഉണര്‍ന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

Obitകാസര്‍കോട്: നോമ്പെടുക്കാന്‍ അത്താഴം കഴിക്കാനായി ഉണര്‍ന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ആദൂര്‍ അര്‍ളടുക്കം ഗോപാലകൊച്ചിയിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ സുബൈദ (45)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുബൈദയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: അബൂതാഹിര്‍, ഫാത്തിമത്ത് അഫ്‌റ. സഹോദരങ്ങള്‍: മുസ്തഫ, മൈമൂന, റംല.

RANDOM NEWS

Marannam

പനി ബാധിച്ച് ഏഴുവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു. എടത്തോട് പള്ളത്തുമലയിലെ പൗലോസിന്റെ മകന്‍ ആല്‍ഫിന്‍ സാവിയോ ആണ് പരിയാരം മെഡിക്കല്‍ …