Tuesday , August 20 2019
Breaking News

പൗരപ്രമുഖന്‍ എതിര്‍ത്തോട്ടെ ഹുസൈന്‍ കുഞ്ഞി ഹാജി അന്തരിച്ചു

Obitഎതിര്‍ത്തോട്: പൗരപ്രമുഖനും ബദര്‍ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ ഹുസൈന്‍ കുഞ്ഞി ഹാജി എതിര്‍ത്തോട് (62) അന്തരിച്ചു. മുട്ടത്തൊടി സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും വാര്‍ഡ് മുസ്ലിം ലീഗിന്റെ പഴയകാല ഭാരവാഹിയുമാണ്. പരേതരായ മൊയ്തീന്‍ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ് ‘നായന്മാര്‍മൂലയിലെ പഴകാല ന്യൂസ് ഏജന്റ് ഇ.എ.മുഹമ്മദിന്റെ മകള്‍ ആയിഷയാണ് ഭാര്യ.നിസാമുദ്ധീന്‍ (ദുബൈ) ,സത്താര്‍ (സൗദി), സിദ്ധീഖ് (കുവൈത്ത്), നിയാസ് (സൗദി), സറീനനായന്മാര്‍മൂല മക്കളാണ്.പി.ഐ.എ.ലത്തീഫ് (അധ്യാപകന്‍, ടി. ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല,എസ്.ടി.യു.ജില്ലാ സെക്രട്ടറി), മുബീന, മന്‍ഷീദ,റംസീന, സുനൈഫ മരുമക്കളാണ്. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഹമീദ്, പരേതരായ മുഹമ്മദ് ഹാജി,അബ്ദുല്‍ റഹിമാന്‍,അബ്ദുല്‍ ഖാദര്‍ ഹാജി,,മറിയുമ്മ. മയ്യിത്ത് എത്തിര്‍ത്തോട് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …