Tuesday , June 18 2019
Breaking News
Marannam

പനി ബാധിച്ച് ഏഴുവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു. എടത്തോട് പള്ളത്തുമലയിലെ പൗലോസിന്റെ മകന്‍ ആല്‍ഫിന്‍ സാവിയോ ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച രാവിലെ മരിച്ചത്. എടത്തോട് ശാന്ത വേണുഗോപാല്‍ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അമ്മ: സിന്ധു. സഹോദരി: മരിയ.

RANDOM NEWS

Obit

ഷാഫി പുളിക്കൂര്‍ അന്തരിച്ചു

ഷിരിബാഗിലു: പുളിക്കൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി മുന്‍ സെക്രട്ടറിയും മധൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന ഷാഫി പുളിക്കൂര്‍ (47) അന്തരിച്ചു. …