Thursday , February 20 2020
Breaking News

പനി ബാധിച്ച് ഏഴുവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു. എടത്തോട് പള്ളത്തുമലയിലെ പൗലോസിന്റെ മകന്‍ ആല്‍ഫിന്‍ സാവിയോ ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച രാവിലെ മരിച്ചത്. എടത്തോട് ശാന്ത വേണുഗോപാല്‍ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അമ്മ: സിന്ധു. സഹോദരി: മരിയ.

RANDOM NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു

കുമ്പള : ഹൃദയാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു. നായ്ക്കാപ്പ് നാരായണ മംഗലത്തെ പത്മനാഭ-രജനി ദമ്പതികളുടെ മകന്‍ രജനികാന്ത് (36) …