Sunday , August 9 2020
Breaking News

മൊയ്ദീന്‍ കുട്ടി ഏരിയപ്പാടി അന്തരിച്ചു

Obitആലംപാടി : പരേതനായ എരിയപാടി മൊഹമ്മദിന്റെയും ബീഫാതിമ്മയുടെയും മകന്‍ മോയിദ്ദീന്‍കുട്ടി എരിയപാടി(76)അന്തരിച്ചു. ഭാര്യ ജമീല, മക്കള്‍; പരേതനായ മുഹമ്മദ്, സിദ്ധിഖ് ഗള്‍ഫ്, താഹിറ, സുബൈദ, ഫൗസിയ, നസീമ. മരുമക്കള്‍: ഷാഫി ബോവിക്കാനം, മുഹമ്മദ് ചേരൂര്‍,സുബൈര്‍ അറഫ, സീതി ചേരൂര്‍, സുമയ്യ,സറീന. സഹോദരങ്ങള്‍; അബ്ദുല്ല, പരേതന്മാരായ അഹമ്മദ്, പള്ളിച്ച, കാദര്‍,ആയിഷ. ഖദീജ, മറിയംബി,

RANDOM NEWS

ഹൃദ്രോഗത്തെ തുടര്‍ന്ന് യുവതി മരിച്ചു

മുണ്ട്യത്തടുക്ക : ഹൃദ്രോഗബാധിതയായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്ക പെല്‍ത്തഗുരിയിലെ ആനന്ദന്റെ ഭാര്യ ചന്ദ്രാവതി (43) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ …