Saturday , January 25 2020
Breaking News

എന്‍ഡോസള്‍ഫാന്‍ ; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

ബദിയഡുക്ക : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കോട്ടൂര്‍ ചേക്കോടിയിലെ അമ്മാറു (65) ആണ് മരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഇവര്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍ : ദാമോദരന്‍, തെയ്യമ്മ, സരസ്വതി.

RANDOM NEWS

ബേക്കല്‍ കോട്ടയില്‍ കടലില്‍ ചാടാനൊരുങ്ങിയ യുവതിയേയും പിഞ്ചുകുട്ടികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി

ബേക്കല്‍ : കടലില്‍ ചാടാനൊരുങ്ങിയ യുവതിയേയും പിഞ്ചുമക്കളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ബേക്കല്‍ കോട്ടയിലാണ് സംഭവം. കോട്ടയിലെ സന്ദര്‍ശക …