Tuesday , August 20 2019
Breaking News

ബി.എ അബ്ദുള്ള ഹാജി അന്തരിച്ചു

Obitമൊഗ്രാല്‍ പുത്തൂര്‍: പൗരപ്രമുഖനായ മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂര്‍, എടനീര്‍ ഹൗസിലെ ബി.എ. അബ്ദുള്ള ഹാജി (76) അന്തരിച്ചു. ഏറെ നാളായി അസുഖം മൂലം കിടപ്പില്‍ ആയിരുന്നു.
ഭാര്യ:താഹിറ പൈക്ക. മക്കള്‍: മുഹമ്മദ് അസ്ലം, റഹീം ബള്ളൂര്‍, മുനീര്‍, ഷാജഹാന്‍,സമീര്‍, അസ്‌ക്കര്‍ (എല്ലാവരും ഗള്‍ഫ്), ശിഹാബ്, ബേനസീര്‍.
മരുമക്കള്‍: സുനീറ, ഖദീജ, സക്കീന, താഹിറ ഷിറിന്‍, നസ്‌റീന്‍, സി.കെ.കെ.ഹാരിസ് ചെര്‍ക്കള.

സഹോദരങ്ങള്‍: മഹമൂദ്, അബ്ബാസ് (ഗള്‍ഫ്), അബൂബക്കര്‍ ഗുഡ് മോര്‍ണിംഗ്, പരേതയായ ഖദീജ.
മയ്യിത്ത് ബള്ളൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …