Tuesday , August 20 2019
Breaking News

കൂവത്തൊട്ടി കുന്നുമ്മലിലെ കൃഷ്ണന്‍ അന്തരിച്ചു

Deathമേല്‍പറമ്പ്: തൈവളപ്പില്‍ പരേതനായ രാമന്റെയും ചോയിച്ചിയുടെയും മകന്‍ കൂവത്തൊട്ടി കുന്നുമ്മലില്‍ താമസിക്കുന്ന

ടി. കൃഷ്ണന്‍ (56) അന്തരിച്ചു. കൂവതൊട്ടിയില്‍ ടൈലര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: ലക്ഷ്മി കുട്ടി (നേഴ്‌സിംഗ് സുപ്പര്‍വൈസര്‍ എച്ച്.എന്‍.സി. സഅദിയ ഹോസ്പ്പിറ്റല്‍ ദേളി) സഹോദരങ്ങള്‍ ടി.കണ്ണന്‍ (കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട്) ടി. ഗോപാലന്‍, പരേതനായ ടി.അപ്പു, ടി.നാരായണന്‍, ടി.ഭാസ്‌കരന്‍, ടി.രാമചന്ദ്രന്‍, ടി. മാധവി, ടി. രോഹിണി.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …