Sunday , May 27 2018
Breaking News

ഗൃഹനാഥ വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു

Deathബദിയഡുക്ക: കരിമ്പിലയിലെ നാരായണ നായിക്കിന്റെ ഭാര്യ സരസ്വതി (45) വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴരക്കു അടുക്കയില്‍ വച്ചാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിക്കു വച്ചു മരിച്ചു.
കൃഷ്ണ നായിക്- ഗിരിജ ദമ്പതികളുടെ മകളാണ്. മക്കളില്ല. സഹോദരങ്ങള്‍: നാരായണ നായക്, ദേവകി.

RANDOM NEWS

Death

കരള്‍ രോഗത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു

പെര്‍ള: രണ്ടര മാസം പ്രായമായ കുഞ്ഞിന്റെ മാതാവായ യുവതി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. വാണിനഗര്‍, അജക്കളമൂലയിലെ സോഫ് റ്റ്വെയര്‍ …