Saturday , January 20 2018
Breaking News

ചാത്തങ്കൈ മൊട്ടമ്മലിലെ കെ വി കമ്മാരന്‍ നായര്‍ അന്തരിച്ചു

Obitഉദുമ: ചാത്തങ്കൈയിലെ ആദ്യകാല സംഘ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മൊട്ടമ്മല്‍ കെ.വി.കമ്മാരന്‍ നായര്‍(75) അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: രാമചന്ദ്രന്‍, അംബിക. മരുമക്കള്‍: ഭാസ്‌കരന്‍ കോട്ടൂര്‍, രജിത. സഹോദരങ്ങള്‍: കെ.വി.ശേഖരന്‍ നായര്‍, നാരായണി, മീനാക്ഷി, സുശീല, ദേവകി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ചെമ്മനാട് പഞ്ചായത്ത് അംഗം മണികണ്ഠന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ദ്യോപചാര മര്‍പ്പിച്ചു.

RANDOM NEWS

Death

മരം മുറിക്കുന്നതിനിടെ വ്യാപാരി തെറിച്ചു വീണു മരിച്ചു

മഞ്ചേശ്വരം: മരം മുറിക്കുന്നതിനിടയില്‍ മരം വ്യാപാരി തെറിച്ചു വീണു മരിച്ചു. പൈവളിഗെ, അട്ടഗോളി, ദൊഡ്ഡബയലിലെ പരേതനായ ഇബാഹിമിന്റെ മകന്‍ മുഹമ്മദലി …