Tuesday , January 22 2019
Breaking News

പടുപ്പ് ശങ്കരംപാടിയിലെ ചിന്താമണി അന്തരിച്ചു

Obitബന്തടുക്ക : പടുപ്പ് ശങ്കരംപാടിയിലെ പരേതനായ കുറ്റിക്കോല്‍ ദേര്‍മന്‍ കവേനാടോന്റെ ഭാര്യ എം ചിന്താമണി (85) അന്തരിച്ചു. മക്കള്‍: ലക്ഷ്മി, ശോഭ, പുരുഷോത്തമന്‍ പണിക്കര്‍, രാഗിണി, സരസ്വതി, ശാലിനി. മരുമക്കള്‍: കുഞ്ഞിരാമന്‍ (കൊളത്തൂര്‍), ലതിക (നീലേശ്വരം, കോട്ടപ്പുറം), ബിജു (കോഴിക്കോട്, പാവങ്ങാട്), സുഗണകുമാര്‍ (അയ്യങ്കാവ്), പരേതനായ ബാലന്‍ കരിവെള്ളൂര്‍ (നാടക നടന്‍). സഹോദരങ്ങള്‍: ചിരുതേയി, ചെറിയ, മുകുന്ദന്‍ഇളുംകുറ്റി പെരുമലയന്‍, കുമാരന്‍ പണിക്കര്‍ (റിട്ട. പ്രധാനാധ്യാപകന്‍), കാര്‍ത്യായനി, പാറു, സുമിത്ര, പരേതയായ തമ്പായി.

RANDOM NEWS

Obit

സുബ്യമൂലയിലെ കുഞ്ഞമ്മ അന്തരിച്ചു

ചെര്‍ക്കള : സുബ്യമൂലയിലെ കുഞ്ഞമ്മ (82) അന്തരിച്ചു. മകന്‍ ദാമോദരന്‍ മണിയാണി, മരുമകള്‍ : ജയന്തി, സഹോദരങ്ങള്‍ : അപ്പക്കുഞ്ഞി …