Monday , December 17 2018
Breaking News

മൂലയില്‍ വളപ്പില്‍ റുഖിയ അന്തരിച്ചു

Obitഉദുമ: മൂലയില്‍ വളപ്പില്‍ മൂലയില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ റുഖിയ (46) നിര്യാതയായി. മുല്ലച്ചേരിയിലെ പരേതരായ പുതിയപുര അബ്ദുല്ലയുടെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, റംല, ജമീല.

RANDOM NEWS

Train

അയ്യപ്പ ഭക്തന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട് : അയ്യപ്പ ഭക്തന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ – പുഷ്പ ദമ്പതികളുടെ …