Wednesday , December 19 2018
Breaking News

സിറ്റിസണ്‍ നഗര്‍ പൊട്ടിപ്പള്ളം റോഡിലെ ജമീല അന്തരിച്ചു

Obitകാസര്‍കോട്: സിറ്റിസണ്‍ നഗര്‍ പൊട്ടിപ്പള്ളം റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ജമീല (70) അന്തരിച്ചു. തുരുത്തിയിലെ പരേതരായ എ.എം. അന്തുഞ്ഞിയുടെയും ബീഫാത്തിമ കാപ്പിലിന്റെയും മകളാണ്. മക്കള്‍: ലത്തീഫ നാലാംമൈല്‍, ഷംസു പ്ലസ് മാര്‍ക്ക് .
മരുമക്കള്‍: സി.പി. അബ്ദുല്ല പൂടംകല്ല്, സാജിദ ചാല .
സഹോദരങ്ങള്‍: അബു പ്ലസ് മാര്‍ക്ക്, ഖാദര്‍ ദുല്‍ഹന്‍ (ഖത്തര്‍), സഫിയ പച്ചക്കാട്, സുബൈദ ബംഗളുരു (ഖത്തര്‍)

RANDOM NEWS

Hanging

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് …