Tuesday , August 21 2018
Breaking News

മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

sreekalaതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വി.യില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു അന്ത്യം. മാധ്യമരംഗത്തും യൂണിയന്‍ പ്രവര്‍ത്തന രംഗത്തും ഏറെ ശ്രദ്ധേയയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ നടക്കും.

RANDOM NEWS

Rain

മഴ കുറഞ്ഞേക്കുമെന്ന് സൂചന, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ പെയ്യുന്ന മഴയുടെ രൂക്ഷത കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം …