Thursday , May 24 2018
Breaking News

പള്ള്യയത്ത് ഉണിപ്പിലാടത്ത് കുട്ടന്‍ നായര്‍ അന്തരിച്ചു

Obitനീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാണിനിവാസില്‍ പള്ള്യയത്ത് ഉണിപ്പിലാടത്ത് കുട്ടന്‍ നായര്‍ (69) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പടിഞ്ഞാറ്റം കൊഴുവലിലെ സമുദായ ശ്മശാ നത്തില്‍ ഭാര്യ കെ.പി.രുഗ്മിണി, മക്കള്‍. കിശോര്‍ കുമാര്‍, ശരത് കുമാര്‍, ശ്യാംജിത്ത് കിരണ്‍, മരുമക്കള്‍: രമ്യ (കടമ്പേരി), ലക്ഷ്മി (കോഴിക്കോട്, ) വി രജ(പൂന) സഹോദരങ്ങള്‍: പി.യു.ലക്ഷ്മികുട്ടി, പി.യു.തമ്പായി’ പരേതനായ പി.യു.കുഞ്ഞിക്കണ്ണന്‍ നായര്‍

RANDOM NEWS

Accident-Death

റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

കാസര്‍കോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു. ചെങ്കള ചാമക്കൊച്ചിയിലെ പോസ്റ്റുമാനും പാടി ഭണ്ഡാരകുഴി സ്വദേശിയുമായ കൃഷ്ണനായക് (50)ആണ് …