Tuesday , August 21 2018
Breaking News

റിട്ട. അധ്യാപിക ശശികല കുമാരി അന്തരിച്ചു

Obitകാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് കൗസ്തുഭത്തില്‍ റിട്ട. കയര്‍ പ്രൊജക്ട് ഓഫീസര്‍ കൂക്കള്‍ ദാമോദരന്‍ നായരുടെ ഭാര്യ ഗവ.യു.പി.സ്‌കൂള്‍ കീക്കാനിലെ റിട്ട. അധ്യാപിക കാമലോന്‍ വീട്ടില്‍ ശശികലകുമാരി(62) ബംഗ്‌ളൂരുവില്‍ അന്തരിച്ചു.
മക്കള്‍: ശ്രീജ(ആസ്‌ത്രേലിയ), റോഷന്‍(വി.എം. വെയര്‍,ഐ.ടി.കമ്പനി, ബംഗ്‌ളൂരു).
മരുമക്കള്‍: പി.ഗിരീഷ്‌കുമാര്‍(ആസ്‌ത്രേലിയ), ഐശ്വര്യആനന്ദ്(ബംഗ്‌ളൂരു).
സഹോദരങ്ങള്‍: കാമലോന്‍വീട്ടീല്‍ രവീന്ദ്രന്‍നായര്‍(ഉഡുപ്പി), രാജഗോപാല്‍(ഷിര്‍വ,കര്‍ണാടക), ഗുണപാല്‍(ഷാര്‍ജ), ധനപാല്‍(എതിര്‍തോട്), സത്യപാല്‍(കാസര്‍കോട്), വിനയപാല്‍(എതിര്‍തോട്), സീതാരത്‌ന(റിട്ട.അധ്യാപിക നീലേശ്വരം), പരേതയായ സുഗന്ധി.
ശവസംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10ന് ബല്ലത്ത് വീട്ടുവളപ്പില്‍.

RANDOM NEWS

Obit

പളളിയാന്‍ കുഞ്ഞി അന്തരിച്ചു

വിദ്യാനഗര്‍:എരുതുംകടവ് ബാരിക്കാട് പരേതനായ മുഹമ്മദ് ബാരിക്കാട് എന്നവരുടെ മകനും, ബാരിക്കാട് പലചരക്ക് വ്യാപാരിയുമായിരുന്ന പള്ളിയാന്‍ കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ …