Friday , March 22 2019
Breaking News

മരപ്പണിക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

Obitചട്ടഞ്ചാല്‍: മരപ്പണിക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാല്‍ സ്വദേശിയും കോളിയടുക്ക കൃഷി ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗംഗാധരന്‍ ആചാരി(48) യാണ് മരിച്ചത്. ഞായറാഴ്ച കോളിയടുക്കത്തിന് സമീപം വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണന്‍ ആചാരിജാനകി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. സഹോദരങ്ങള്‍: ഗണേശന്‍, കാര്‍ത്യായനി, ഭാസ്‌കരന്‍.

RANDOM NEWS

Obit

മടിക്കൈ കക്കാട്ട് അട്ടക്കാട്ട് കുഞ്ഞിരാമന്‍ അന്തരിച്ചു

നീലേശ്വരം: മടിക്കൈ കക്കാട്ട് അട്ടക്കാട്ട് കുഞ്ഞിരാമന്‍ (65) അന്തരിച്ചു. ദീര്‍ഘകാലം കക്കാട്ട് ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡണ്ടായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: …