Wednesday , September 19 2018
Breaking News

ചന്ദ്രപുരത്തെ കാരിച്ചി അന്തരിച്ചു

Obitപാലക്കുന്ന്: ചന്ദ്രപുരത്തെ പരേതനായ കള്ളാര്‍ നാരായണന്‍ ആചാരിയുടെ ഭാര്യ കാരിച്ചി (76) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍, സുഗന്ധി, ദിവാകരന്‍, ശകുന്തള. മരുമക്കള്‍: വിലാസിനി, ശ്യാമള, പത്മനാഭന്‍, പരേതനായ ഗോപാലന്‍ ആചാരി. സഹോദരങ്ങള്‍: കോമന്‍ ആചാരി, കരുണാകരന്‍ ആചാരി, മാധവി, യശോദ, പരേതയായ ഭാര്‍ഗവി.

RANDOM NEWS

Death

യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: ഒടയഞ്ചാല്‍, നായ്ക്കയം, വെള്ളമുണ്ടയിലെ പരേതനായ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (22) കുളത്തില്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. …