Wednesday , September 19 2018
Breaking News

പാലായി വള്ളിക്കുന്നുമ്മല്‍ പാടാര്‍ക്കുളങ്ങര ഭഗവതിക്ഷേത്ര അന്തിത്തിരിയന്‍ കെ പി കുഞ്ഞമ്പു അന്തരിച്ചു

Obitനീലേശ്വരം : പാലായി വള്ളിക്കുന്നുമ്മല്‍ പാടാര്‍ക്കുളങ്ങ ഭഗവതി ക്ഷേത്ര അന്തിത്തിരിയന്‍ കിണാവൂരിലെ കെ.പി.കുഞ്ഞമ്പു (80) അന്തരിച്ചു. ഭാര്യ: പാണ്ട്യാട്ട് ലീല. മക്കള്‍: രേണുക (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, കാസര്‍കോട്), രമേശന്‍ (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: വി.കെ.രാഘവന്‍, ഷൈജ കയ്യൂര്‍. സഹോദരങ്ങള്‍: ഗോപാലന്‍, ബാലകൃഷ്ണന്‍, നാരായണി, ശാരദ, സുധാകരന്‍, പ്രഭാകരന്‍, ഭാസ്‌കരന്‍, കരുണാകരന്‍, അപ്പുക്കുട്ടന്‍, പരേതനായ കുമാരന്‍.

RANDOM NEWS

Death

യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: ഒടയഞ്ചാല്‍, നായ്ക്കയം, വെള്ളമുണ്ടയിലെ പരേതനായ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (22) കുളത്തില്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. …