Sunday , April 22 2018
Breaking News

പുളിയക്കാടന്‍ വീട്ടില്‍ പി ഭവാനി അന്തരിച്ചു

Obitനീലേശ്വരം: പുളിയക്കാടന്‍ വീട്ടില്‍ പി.ഭവാനി (57) അന്തരിച്ചു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍. മക്കള്‍: റീജ, ചിത്ര, മനോജ്. മരുമക്കള്‍: സന്തോഷ് പുതുക്കുന്ന്, പവിത്രന്‍ കാരാട്ട്. സഹോദരങ്ങള്‍: കാര്‍ത്ത്യായനി, കുഞ്ഞിരാമന്‍, സരോജിനി, കൃഷ്ണന്‍, രഘു.

RANDOM NEWS

Obit

ആയിശ കാപ്പില്‍ അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവ് ചെമ്മനാട്ടെ പരേതനായ ടി.എച്ച് അബ്ദുല്ലയുടെ ഭാര്യ ആയിഷ കാപ്പില്‍ (65) അന്തരിച്ചു. പരേതരായ കാപ്പില്‍ …