Wednesday , September 18 2019
Breaking News

ബംബ്രാണ സ്വദേശി പൂനയില്‍ മരിച്ചു

Obit-Muhammedകുമ്പള:ബംബ്രാണ ഭരണിക്കട്ടയിലെ അലിക്കുഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ്(58) പൂനയില്‍ മരിച്ചു. വര്‍ഷങ്ങളായി അവിടെ ബേക്കറി വ്യാപാരിയായിരുന്നു. ഭാര്യ ദൈനബി. ഫാത്തിമ, നൗഷാദ്, റായിഫ മക്കളും ബഷീര്‍, സാബിര്‍ മരുമക്കളും ഇബ്രാഹിം, അബ്ദുള്ള, നഫീസ, ആമിന, ആസ്യുമ്മ സഹോദരങ്ങളുമാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

RANDOM NEWS

Death

കാണാതായ യുവതി പുഴയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : മാതൃവീട്ടില്‍ നിന്നും കാണാതായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ മത്തായി മുക്കിലെ പ്രഭാകരന്റെ ഭാര്യ …