Wednesday , December 19 2018
Breaking News
Obit

നഫീസ ഹജ്ജുമ്മ പാണലം അന്തരിച്ചു

Obitപാണലം:ചെങ്കള പാണലത്തെ കെ.എ.നഫീസ ഹജ്ജുമ്മ (70) അന്തരിച്ചു. .പഴയകാല റേഷന്‍ വ്യാപാരി പി.എം.ഇസ്മായില്‍ ഹാജിയുടെ ഭാര്യയാണ്.പരേതരായ കുഞ്ഞിക്കാനം ആമു ഹാജിയുടെയും ആയിഷാബിയുടെയും മകളാണ്.മക്കള്‍ പി.ഐ.മുഹമ്മദ് കുഞ്ഞി,പി.ഐ.അഹമ്മദ് (ഇരുവരും റേഷന്‍ വ്യാപാരികള്‍),പി.ഐ.എ.ലത്തീഫ്(അധ്യാപകന്‍,ടി.ഐ.എച് എസ്.എസ്. നായമ്മാര്‍മൂല,എസ്.ടി.യു.ജില്ലാ സെക്രട്ടറി)പി.ഐ. ഫാത്തിമത്ത് ഹസീന മരുമക്കള്‍:അസ്മല്‍ ഫോര്‍ട്ട് റോഡ്,ആസിയാബി,ഹസീന,സറീന സഹോദരങ്ങള്‍:പരേതനായ കെ.എ.കുഞ്ഞാലി ഹാജി,കെ.എ.മഹമൂദ്,കെ.എ.ശംസു ഹാജി,കദീജ,ജമീല,അയിഷാബി,റുക്കിയ,ഉമ്മാലി,സഫിയ,പരേതയായ ദൈനബി . മയ്യിത്ത് സന്തോഷ്നഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി

RANDOM NEWS

Hanging

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് …