Saturday , July 20 2019
Breaking News

അസുഖത്തെത്തുടര്‍ന്ന് യുവതി മരിച്ചു

Shilpaകാഞ്ഞങ്ങാട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബങ്കളം കക്കാട്ടെ സുഭാഷ് ചന്ദ്രന്റെ ഭാര്യ ശില്‍പ (32) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളം ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കുമാരന്‍ഇന്ദിര ദമ്പതികളുടെ മകളാണ്. മക്കള്‍: ദേവശ്രീ, ധ്യാന്‍ദേവ്. സഹോദരങ്ങള്‍:ശ്രീരാജ്, സനല്‍.

RANDOM NEWS

Death

ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അസ്പത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. പിന്നാലെ ഭാര്യാ മാതാവും മരിച്ചു. ചോയ്യംകോട് …