Wednesday , January 16 2019
Breaking News
Ifthar

പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ഇഫ്താര്‍ സംഗമം

കാഞ്ഞങ്ങാട് : പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ഇഫ്താര്‍ സംഗമം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1993 എസ്എസ്എല്‍സി ബാച്ചാണ് സംഗമം ഒരുക്കിയത്. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, കണ്‍വീനര്‍ പി.വിനോദ്, ട്രഷറര്‍ മനു എന്നിവര്‍ പ്രസംഗിച്ചു.

RANDOM NEWS

-----

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് ജില്ലയില്‍ മികച്ച പിന്തുണ ; സൗരോര്‍ജ്ജ സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട് : ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ലോകമെമ്പാടും പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം …