Saturday , January 20 2018
Breaking News
P-J-Kurien

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി.ജെ. കുര്യന്‍

തിരുവനന്തപുരം: ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ. കുര്യന്‍. പ്രവാസികള്‍ക്ക് പങ്കാളിത്തം നല്‍കി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിനും മാതൃകയാമ്. ഇതിന് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
മലയാളിയെ വിശ്വപൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന സംരഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യന്‍ വ്യക്തമാക്കി.

RANDOM NEWS

KMCC

രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അപലപനീയം : എ എ ജലീല്‍

ദുബൈ : രാജ്യത്തെ പൗരാവകാശ രേഖയായി പരിഗണിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇനി മുതല്‍ രണ്ട് വിത്യസ്ത നിറങ്ങളിലായി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്ക്ജാര്‍ …