Friday , May 24 2019
Breaking News
Picnic

‘പയസ്വിനി ‘ വിനോദയാത്ര സംഘടിപ്പിച്ചു.

അബുദാബി : കാസര്‍കോട് പ്രവാസി കൂട്ടായ്മ്മയായ പയസ്വിനി അബുദാബി മിര്‍ഫ റാംപിള്‍ എന്ന പേരില്‍ മിര്‍ഫ പാര്‍ക്കിലേക് വിനോദയാത്ര സംഘടിപ്പിച്ചു. അബുദാബിയില്‍ നിന്നും മുസഫയില്‍ നിന്നും രണ്ടു ബസുകളിലായി നൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ നിരവധി കലാകായിക മത്സരങ്ങള്‍ സങ്കടിപ്പിച്ചു. പുല്‍വാമയിലെ വീര മൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പയസ്വിനിയുടെ പേരില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡണ്ട് ജയകുമാര്‍ പെരിയ,സെക്രെട്ടറി സുനില്‍ കുമാര്‍ ശ്രീയേഷ് , വിശ്വന്‍ , തുളസീധരന്‍, അനൂപ് , ഉമേശന്‍ , രാധാകൃഷ്ണന്‍ ചെര്‍ക്കള , രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

KMCC

ടി എ ഇബ്രാഹിം മെമ്മോറിയല്‍ ട്രോഫി കാസര്‍കോട് മണ്ഡലം കെഎംസിസി മൂന്നാം തവണയും ചാമ്പ്യന്മാര്‍

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടി …