Saturday , April 4 2020
Breaking News

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ബലിപെരുന്നാള്‍കൂടി

 

കാസര്‍കോട് : സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ വീണ്ടും ഒരു ബലിപെരുന്നാള്‍ക്കൂടി. ജില്ലയില്‍ വിവിധ പള്ളികളില്‍ ഈദ്ഗാഹുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും.

ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.

 

RANDOM NEWS

കളിയാട്ട മഹോത്സവം മാറ്റിവെച്ചു

കാഞ്ഞങ്ങാട് : മഡിയന്‍:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ 15,16 തീയ്യതികളില്‍ നടത്തേണ്ടിയിരുന്ന മഡിയന്‍ ശ്രീ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ തറവാട്ടിലെ കളിയാട്ടം …