Saturday , January 25 2020
Breaking News

ത്യാഗ സ്മരണ പുതുക്കി ബലിപെരുന്നാള്‍ ആഘോഷം;എല്ലാ മാന്യ വായനക്കാര്‍ക്കും കാസര്‍കോട് ഡോട്ട് കോമിന്റെ പെരുന്നാളാശംസകള്‍

കാസര്‍കോട് ; ത്യാഗ സ്മരണ പുതുക്കി വിശ്വാസികള്‍ തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നു.

ദൈവ കല്‍പ്പന ശിരസാവഹിച്ച് ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായതിന്റെ ത്യാഗസ്മരണയാണ് ബലി പെരുനാള്‍. പളളികളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് ശേഷം ബന്ധു വീടുകളില്‍ ഒത്തു കൂടിയാണ് എല്ലാവരു ബലി പെരുനാള്‍ ആഘോഷിക്കുന്നത്.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …